Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
search
Kerala Home

Webduniya  Malayalam News

Webduniya  Malayalam News - മലയാളം വാര്‍ത്ത  

മലയാളം വാര്‍ത്തWebduniya Malayalam Webduniya Malayalam News Web Duniya Malayalam Headlines Web Duniya Malayalam top stories  Webdiniya News in Malayalam
Share    
  എറ്റി‌എമ്മില്‍ പണമെടുക്കാനെത്തിയ ആളെ പാമ്പ് കുടുക്കി
  എ.റ്റി.എമ്മില്‍ പാമ്പിനെ കണ്ടത് പണം എടുക്കാനെത്തിയ ആളെ വലച്ചു. കഴിഞ്ഞ ദിവസം രാത്രി കരമന ഐ.ഡി.ബി.ഐ ബാങ്കിന്‍റെ എ.റ്റി.എമ്മിലാണു സംഭവം നടന്നത്.
  30000 രൂപയുടെ വ്യാജകറന്‍സിയുമായി ഒരാള്‍ പിടിയില്‍
  30,000 രൂപയുടെ വ്യാജ കറന്‍സിയുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം ആറോണ്‍ ബില്‍ഡിംഗ്സില്‍ ആനക്കുഴി പുത്തന്‍വീട്ടില്‍ അബ്ദുള്‍ റഷീദ് എന്ന 54 കാരനാണ് പൊലീസ് വലയിലായത്.
  ഇന്ത്യ കൈകഴുകി ലോക റെക്കോര്‍ഡിട്ടു
  കൈകഴുകാതെ മീന്‍ പിടിക്കാന്‍ സാധിക്കില്ല എന്നാണല്ലൊ പറയാറ്. അതുകൊണ്ടു തന്നെ ഇന്ത്യ കൈ നനച്ചു നോക്കിയപ്പോള്‍ കൂടെപ്പോന്നത് ഒരു ലോക റെക്കോര്‍ഡാണ്. ലോകത്ത് ഏറ്റവുമധികം ആളുകള്‍ യോഗ ചെയ്തുകൊണ്ടു ചരിത്രംകുറിച്ച ഇന്ത്യ അതോടെ കൈ കഴുകുന്ന കാര്യത്തിലും ലോകത്ത് ...
  മാല മോഷണം: നാലംഗ സംഘം അറസ്റ്റില്‍
  മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മാല മോഷണം നടത്തിയ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത രണ്ടു പേരും തിരുവനന്തപുരം കാര്യവട്ടം ഗീതുഭവനില്‍ നിതിന്‍ (18), കുളത്തൂര്‍ സി.ആര്‍.പി നഗറില്‍ സച്ചിന്‍ ഭവനില്‍ സച്ചിന്‍ (22) എന്നിവരുമാണു ...
  കാരുണ്യയുടെ ഒരു കോടി തമിഴ്നാട്ടുകാരന്
  സംസ്ഥാന സര്‍ക്കാരിന്‍റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ തമിഴ്നാട്ടുകാരനായ കൂലിപ്പണിക്കാരനു ലഭിച്ചു. കടുങ്ങാത്ത്കുണ്ട് ഷറഫുവിന്‍റെ വീട്ടില്‍ ജോലിക്കാരനായ ബാലയ്യന്‍ എന്ന 56 കാരനാണ് പി.എക്സ്.477289 എന്ന ടിക്കറ്റിലൂടെ ...
  30 ലക്ഷത്തിന്‍റെ കുഴല്‍പ്പണ വേട്ട: യുവാവ് അറസ്റ്റില്‍
  30 ലക്ഷം രൂപയുടെ കുഴല്‍പ്പണ വേട്ടയോട് അനുബന്ധിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചെറുകുളമ്പ് വറ്റല്ലൂര്‍ വളഞ്ഞി പുലാന്‍ നാസറുദ്ദീന്‍ എന്ന 24 കാരനാണു പിടിയിലായത്. കഞ്ചാവ് പരിശോധനയ്ക്കിടയാണു കുഴല്‍പ്പണവുമായി നാസറുദ്ദീന്‍ മഞ്ചേരി ...
  അച്ചന്‍കോവിലാറ്റില്‍ 2 പേരെ കാണാതായി
  അച്ചന്‍ കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കളെ കാണാതായി. സ്വകാര്യ ബസ് ജീവനക്കാരായ ഹരിപ്പാട് ചേപ്പാട് പടിഞ്ഞാറെ മുട്ടം മുളമൂട്ടില്‍ ജയന്‍ (30), പത്തനംതിട്ട മേലേവെട്ടിപുറം ലക്ഷം വീട്ടില്‍ വാണീടത്തു പുരയിടത്തില്‍ വിഷ്ണു എന്ന അജിത് (22) ...
  എസ് ഐക്ക് ഓട്ടോഡ്രൈവറുടെ കടിയേറ്റു
  വാഹനാപകടത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഓട്ടോഡ്രൈവര്‍ പൊലീസ് എസ്.ഐ യെ കടിച്ചു മുറിവേല്‍പ്പിച്ചു. കടിയേറ്റ കൊട്ടാരക്കര ട്രാഫിക് എസ്.ഐ ജയചന്ദ്രനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുലമണ്‍ സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറായ ...
  ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 കാരന്‍ പിടിയില്‍
  എട്ടുവയസുള്ള ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 58 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മോനൊടി സ്വദേശിയായ കാരേക്കാടന്‍ വിജയന്‍ എന്നയാളാണു കുട്ടി സ്കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ മറ്റാരും വീട്ടിലില്ലെന്ന് കണ്ട് കുട്ടിയെ പീഡിപ്പിക്കാന്‍ ...
  ഷോക്കേറ്റ് 2 സുഹൃത്തുക്കള്‍ മരിച്ചു
  ഷോക്കേറ്റ് സുഹൃത്തുക്കളായ രണ്ട് യുവാക്കള്‍ മരിച്ചു. വെല്‍ഡിംഗ് തൊഴിലാളികളായ കണ്ണമ്മൂല കൊല്ലൂര്‍ പണയില്‍ വീട്ടില്‍ മധുവിന്‍റെ മകന്‍ മനോജ് (24), തോട്ടുവരമ്പത്ത് വീട്ടില്‍ സുധിയുടെ മകന്‍ ചിന്തു എന്ന അഖില്‍ (24) എന്നിവരാണു മരിച്ചത്. കഴിഞ്ഞ ദിവസം ...
  തൃശൂരില്‍ അബ്‌ദുറബിന് കരിങ്കൊടി; സംഘര്‍ഷം
  പാഠപുസ്‌തക വിതരണത്തിലെ അപാകതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വിദ്യാഭ്യാസ മന്ത്രി പികെ അബ്‌ദുറബ്‌ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ തൃശൂരില്‍ ഇടതു വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധിച്ചു. മന്ത്രിയെ എസ്‌എഫ്‌ഐ എഐഎസ്‌എഫ്‌ പ്രവര്‍ത്തകര്‍ വഴിയില്‍ തടഞ്ഞ്‌ ...
  ചന്ദ്രനില്‍ കാറോടിക്കാന്‍ ഔഡി റെഡിയായി, കാറിന്റെ പേര് ഔഡി ലൂണാർ ക്വാഡ്രോ!
  ചന്ദ്രനില്‍ കാര്‍ ഓടിക്കാന്‍ പ്രശസ്ത കാർ നിർമാതാക്കളായ ഔഡി രംഗത്ത്. ചെലവു കുറഞ്ഞ ചന്ദ്രയാത്ര എന്ന ലക്ഷ്യവുമായി ഗൂഗിൾ അവതരിപ്പിക്കുന്ന ലൂണാർ എക്സ്പ്രൈസ് എന്ന മത്സരത്തില്‍ പങ്കെടുക്കുന്ന പാർട് ടൈം സയന്റിസ്റ്റ് എന്ന ടീമുമായി കൈകോർത്താണ് ഔഡിയുടെ ഈ ...

1 2 3 4 5 6 7 8 9 Next


Tags : webduniay,webduniya malayalam, web duniya malayalam, webduniya malayalam news, web duniya malayalam nadu, webduniya malayalam nadu , webduniya malayalam news, webduniya malayalam headlines, webduniya malayalam website,webduniya ap news, webduniya live malayalam news,webduniya malayalam news online, webduniya malayalam news live,webduniya malayalam movies, webduniya, webduniya malayalam main news,webduniya malayalam state news, webduniya malayalam language,malayalam websites,malayalam website,malayalam news website,malayalam news live

Add Webduniya  Malayalam News to your blog or website