Bollywood Finance Sports Technology Andhra Tamilnadu Karnataka Kerala  
search
Kerala Home

Webduniya  Malayalam News

Webduniya  Malayalam News - മലയാളം വാര്‍ത്ത  

മലയാളം വാര്‍ത്തWebduniya Malayalam Webduniya Malayalam News Web Duniya Malayalam Headlines Web Duniya Malayalam top stories  Webdiniya News in Malayalam
Share    
  ക്രിക്കറ്റ് നയതന്ത്രവുമായി മോഡി
  ലോകക്കപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ നാളെ തുടങ്ങാനിരിക്കെ ക്രിക്കറ്റ് നയതന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി രംഗത്തെത്തി. ക്രിക്കറ്റ് ലോകകപ്പിന് സാര്‍ക് സമിതിയിലെ മിക്ക രാജ്യങ്ങളും പങ്കെടുക്കുന്നുണ്ട്. അതിനാലാണ് മോഡി ക്രിക്കറ്റിനെ നയതന്ത്ര ...
  സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച ക്രൈസ്തവ വിദ്യാലയം സ്മൃതി ഇറാനി സന്ദര്‍ശിച്ചു
  സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ച ക്രൈസ്തവ വിദ്യാലയം കേന്ദ്രമന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു. സൌത്ത് ഡല്‍ഹിയിലെ, വസന്ത് വിഹാറിലെ ഹോളി ചൈല്‍ഡ് ഓക്‌സിലിയം വിദ്യാലയത്തിനു നേരെയാണ് വെള്ളിയാഴ്ച രാവിലെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ ...
  41 സ്വര്‍ണ്ണം; കേരളം അമ്പരപ്പിക്കുന്ന കുതിപ്പില്‍
  ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ്ണവേട്ട 41ല്‍ എത്തി. ദേശീയ ഗെയിംസില്‍ ബാഡ്മിന്റണ്‍ മിക്സഡ് ഡബിള്‍സിലും തയ്ക്വാന്‍ഡോയിലും സ്വര്‍ണ്ണം നേടിയാണ് കേരളം 41 സ്വര്‍ണ്ണം സ്വന്തം അക്കൌണ്ടില്‍ കൂട്ടിച്ചേര്‍ത്തു. മിക്സഡ് ഡബിള്‍സില്‍ അപര്‍ണാ ബാലന്‍- ...
  മയക്ക് മരുന്ന്: ജാക്കി ചാന്റെ മകന്‍ ജയില്‍ മോചിതനായി
  മയക്കു മരുന്ന് കൈവശം വെച്ചതിന് പിടിയിലായി ആറുമാസത്തെ തടവിന് ശിക്ഷിക്കപ്പെട്ട നടന്‍ ജാക്കി ചാന്റെ മകന്‍ ജെയ്‌സി ചാനെ വെള്ളിയാഴ്ച രാവിലെ മോചിപ്പിച്ചു.കഴിഞ്ഞ ഓഗസ്റ്റില്‍ ചാനിന്റെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ നൂറ് ഗ്രാം മയക്കുമരുന്ന് ...
  ജയലളിതയുടെ വസതിക്ക് സമീപം പുള്ളിപ്പുലി
  തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ ഊട്ടിയിലെ നീലഗിരിയിലെ കോടനാട് എസ്റ്റേറ്റിൽ അലഞ്ഞു നടന്നിരുന്ന പുള്ളിപ്പുലിയെ വകുപ്പ് അധികൃതർ ജീവനോടെ പിടികൂടി. നാല് വയസ് പ്രായമുള്ള പെൺപുലിയാണ് പിടിയിലായത്. പുലിയെ പിന്നീട് ഭവാനി ...
  നാദാപുരത്ത്‌ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെടുത്തു: അന്വേഷണം വ്യാപകം
  നാദാപുരത്ത്‌ ബിഎസ്‌എഫ്‌ കേന്ദ്രത്തിന്‌ സമീപം ബോംബ്‌ നിര്‍മാണ സാമഗ്രികളുടെ വന്‍ ശേഖരം കണ്ടെടുത്തു. താനക്കോട്ടൂര്‍ സ്വദേശി നാമത്ത്‌ സുകുമാരന്റെ ഉടമസ്‌ഥതയിലുള്ള കശുമാവിന്‍ തോട്ടത്തില്‍ നിന്നാണ്‌ ലക്ഷക്കണക്കിന് രൂപ വിലവരുന്ന ...
  സൌദിയിലെ തൊഴിലാളികള്‍ക്ക് മുഴുവനും ലോട്ടറിയടിച്ചു !!!
  സൌദിയില്‍ ജോലിചെയ്യുന്ന മുഴുവന്‍ വിദേശി സ്വദേശി തൊഴിലാളികളും ആ വാര്‍ത്ത കേട്ട് ഞെട്ടിത്തരിച്ചു, പിന്നെ ആര്‍പ്പുവിളിയോടെ ആഹ്ലാദിച്ചു. കാരണം അവര്‍ സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത ആനുകൂല്യമാണ് അന്ന് പ്രഖ്യാപിക്കപ്പെട്ടത്. ഗവണ്‍മെന്റ് ...
  അമ്മയില്ലാതെ ശ്രീരംഗം; ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു
  അനധികൃത സ്വത്ത്കേസില്‍ മുഖ്യമന്ത്രി സ്ഥാനം നഷ്‌ടമായ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ശ്രീരംഗം നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. 29 സ്ഥാനാർത്ഥികളാണ് ഇവിടെ ...
  ബംഗളൂരു അപകടം: മരണം 12 ആയി
  ബംഗളുരു- കൊച്ചി ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ 12 പേര്‍ മരിച്ചതായി മുഖ്യമന്ത്രി ഉമ്മഞ്ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരിച്ച ഏഴുപേരുടെ മൃതദേഹം പുറത്തെടുത്തതായും അദ്ദേഹം പറഞ്ഞു. ആസ്പത്രികളില്‍ ഏഴ് മൃതദേഹങ്ങള്‍ ...
  ഇടുക്കിയില്‍ മോഷണത്തിനിടെ മൂന്നുപേരെ കൊലപ്പെടുത്തി
  അടിമാലി ടൌണില്‍ ലോഡ്ജ് വാടകയ്ക്കെടുത്തു നടത്തുന്നയാളുള്‍പ്പെടെ മൂന്നു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പാറെക്കാട്ടില്‍ കുഞ്ഞു മുഹമ്മദ്, ഭാര്യ ഐഷ(50), ഐഷയുടെ മാതാവ് നാച്ചി (80) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നു ...
  ബംഗളൂരു അപകടം: അപകടകാരണം പാറക്കല്ല്
  ബംഗളൂരു - എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റാന്‍ കാരണമായത് പാറക്കന്ന് റിപ്പോര്‍ട്ട്. കേന്ദ്ര റയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ഇക്കാര്യം അറിയിച്ചത്.
  കനോയിങ്ങില്‍ കേരളത്തിന് സ്വര്‍ണം; നിത്യ കുര്യാക്കോസിന് മൂന്നാം സ്വര്‍ണം
  ദേശീയ ഗെയിംസില്‍ ഇന്നു കേരളം സ്വര്‍ണവേട്ട തുടരുന്നു. വനിതകളുടെ 200 മീറ്റര്‍ സിംഗിള്‍ കനോയിങ്ങില്‍ നിത്യ കുര്യാക്കോസാണ് സംസ്ഥാനത്തിന് മുപ്പത്തിയെട്ടാം സ്വര്‍ണം സമ്മാനിച്ചത്. 56.00 സെക്കന്‍ഡിലാണ് നിത്യ ഒന്നാമതായി ഫിനിഷ് ചെയ്തത്. നിത്യയുടെ ...Tags : webduniay,webduniya malayalam, web duniya malayalam, webduniya malayalam news, web duniya malayalam nadu, webduniya malayalam nadu , webduniya malayalam news, webduniya malayalam headlines, webduniya malayalam website,webduniya ap news, webduniya live malayalam news,webduniya malayalam news online, webduniya malayalam news live,webduniya malayalam movies, webduniya, webduniya malayalam main news,webduniya malayalam state news, webduniya malayalam language,malayalam websites,malayalam website,malayalam news website,malayalam news live

Add Webduniya  Malayalam News to your blog or website