Kerala Home - മലയാളം - Mathrubhumi - കളിസ്ഥലത്ത് ആരുടെ രക്ഷിതാക്കൾക്കും പ്രവേശനമില്ല: കെ.സി.എ

കളിസ്ഥലത്ത് ആരുടെ രക്ഷിതാക്കൾക്കും പ്രവേശനമില്ല: കെ.സി.എ


28 March 2017 04:32

തിരുവനന്തപുരം: മോശം പെരുമാറ്റത്തിന്റെ പേരിൽ സഞ്ജു സാംസനെ താക്കീത് ചെയ്തിട്ടുണ്ടെങ്കിലും സഞ്ജുവിന്റെ അച്ഛന് വിലക്കൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് കെ.സി.എ പ്രസിഡന്റ് ബി. വിനോദ് വിശദീകരിച്ചു. കളിസ്ഥലത്ത് സഞ്ജുവിന്റെ അച്ഛനെ മാത്രമല്ല, ഇനി ഒരു കളിക്കാരന്റെയും രക്ഷിതാവിനെ പ്രവേശിപ്പിക്കേണ്ടെന്ന് കെ.സി.എ തീരുമാനിച്ചിട്ടുണ്ട്. കളിക്കാർ പരിശീലിക്കുന്ന അവസരത്തിലും ഡ്രെസിങ് റൂമിലും ഇനി ആരേയും പ്രവേശിപ്പിക്കേണ്ട എന്ന് മാത്രമാണ് കെ.സി.എയുടെ യോഗത്തിൽ തീരുമാനിച്ചത്. മറ്റ് എന്തെങ്കിലും തീരുമാനങ്ങൾ എടുത്തിട്ടുണ്ടോ എന്ന് അറിവില്ല. വിഷയത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ കേരള ക്യാപ്റ്റൻ എസ്. രമേശ് മാച്ച് റഫറി രംഗനാഥൻ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. Read More:സഞ്ജുവിന് താക്കീത്, അച്ഛന് വിലക്ക് എന്നാൽ സഞ്ജുവിനെ താക്കിത് ചെയ്തുവെന്നത് ശരിയാണ്. ഇനി ഇത്തരത്തിലെ പ്രവർത്തികൾ ആവർത്തികരുതെന്നും വരുന്ന തലമുറയിലെ കുട്ടികൾ ഇത് കണ്ട് പഠിക്കാൻ സാധ്യതയുണ്ടെന്നും സഞ്ജുവിനോട് പറഞ്ഞതായി വിനോദ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. സഞ്ജു വളർന്നു വരുന്ന താരമാ.
കളിസ്ഥലത്ത് ആരുടെ രക്ഷിതാക്കൾക്കും പ്രവേശനമില്ല: കെ.സി.എ. This article is published at 28 March 2017 04:32 from Mathrubhumi malayalam Newspaper Online, click on the read full article link below to see further details.


Read Full Article on Mathrubhumi >>

Tags : കളിസ്ഥലത്ത്, ആരുടെ, രക്ഷിതാക്കൾക്കും, പ്രവേശനമില്ല


Share