Kerala Home - മലയാളം - തറ്റ്സ് മലയാളം - ട്രംപിന്റെ അരിശം തീരുന്നില്ല; മാധ്യമ പ്രവർത്തകരെ ചീത്ത പറഞ്ഞു; ചോദ്യത്തിന് ഉത്തരം പറയാൻ മനസ്സിലത്രേ.

ട്രംപിന്റെ അരിശം തീരുന്നില്ല; മാധ്യമ പ്രവർത്തകരെ ചീത്ത പറഞ്ഞു; ചോദ്യത്തിന് ഉത്തരം പറയാൻ മനസ്സിലത്രേ.


28 March 2017 04:31

ന്യൂയോര്‍ക്ക്: മാധ്യമ പ്രവര്‍ത്തകരുമായി അത്ര രസത്തിലല്ല നിയുക്ത അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ്. ഹിലരിയുടെ വിജയം പ്രവചിച്ചിരുന്നതാണ് അമേരിക്കയിലെ എല്ലാ പ്രമുഖ മാധ്യമങ്ങളും. തനിക്കെതിരെ ചാനലുകളും പത്രങ്ങളും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നാണ് ട്രംപിന്‌റെ ആരോപണം. ട്രംപിന്‌റെ കലി അടങ്ങിയിട്ടില്ലെന്ന് വേണം ഇപ്പോഴത്തെ പെരുമാറ്റത്തില്‍ നിന്ന് മനസ്സിലാക്കാന്‍. {photo-feature},.
ട്രംപിന്റെ അരിശം തീരുന്നില്ല; മാധ്യമ പ്രവർത്തകരെ ചീത്ത പറഞ്ഞു; ചോദ്യത്തിന് ഉത്തരം പറയാൻ മനസ്സിലത്രേ.. This article is published at 28 March 2017 04:31 from ThatsMalayalam Malayalam News, click on the read full article link below to see further details.


Read Full Article on തറ്റ്സ് മലയാളം >>

Tags : ട്രംപിന്റെ, അരിശം, തീരുന്നില്ല, മാധ്യമ, പ്രവർത്തകരെ, ചീത്ത, പറഞ്ഞു, ചോദ്യത്തിന്, ഉത്തരം, പറയാൻ, മനസ്സിലത്രേ


Share