Kerala Home - മലയാളം - Mangalam - ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രി

ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രി


08 June 2016 08:51

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മാര്‍ഗനിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിശ്‌ചിത സമയത്തിനുള്ളില്‍ ഫയലുകളില്‍ തീരുമാനം എടുക്കണമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ വേണ്ടി സെക്രട്ടറിയേറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശങ്ങള്‍ നല്‍കിയത്‌.

News Image: 
mangalam

read more

.
ഫയലുകളില്‍ അനാവശ്യ കാലതാമസം വരുത്തുന്നവര്‍ മറുപടി പറയേണ്ടി വരും; മുഖ്യമന്ത്രി. This article is published at 08 June 2016 08:51 from Mangalam malayalam Newspaper, click on the read full article link below to see further details.


Read Full Article on Mangalam >>

Tags : ഫയലുകളില്‍, അനാവശ്യ, കാലതാമസം, വരുത്തുന്നവര്‍, മറുപടി, പറയേണ്ടി, വരും, മുഖ്യമന്ത്രി


Share