Kerala Home - മലയാളം - Mangalam - കുഞ്ഞു ജിയാനയുടെ ജീവന്‍ രക്ഷിക്കാന്‍ 'സിരി' തുണയായി

കുഞ്ഞു ജിയാനയുടെ ജീവന്‍ രക്ഷിക്കാന്‍ 'സിരി' തുണയായി


08 June 2016 08:49

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

ഓസ്‌ട്രേലിയ: കുഞ്ഞുമകള്‍ ജിയാനയുടെ ശ്വാസം നിന്നുപോയ നിമിഷം അമ്മ ഗ്ലേസിക്ക്‌ ഇപ്പോഴും ചിന്തിക്കാനാവില്ല. സംഭവിച്ചതെല്ലാം ഒരു സ്വപ്‌നം പോലെ ഓര്‍ക്കാനെ ഗ്ലേസിക്ക്‌ സാധിക്കു. ശ്വാസം ലഭിക്കാതെ ജീവനു വേണ്ടി പിടഞ്ഞ കുഞ്ഞിന്റെ അടുത്തേക്ക്‌ ഓടിയ ഗ്ലേസിയുടെ കൈയില്‍ നിന്നും ഐഫോണ്‍ താഴെ വീണു എന്നാല്‍ അതോന്നും ശ്രദ്ധിക്കാന്‍ നിക്കാതെ കുഞ്ഞിന്‌ സിപിആര്‍ നല്‍കുന്നതിനിടയില്‍ ഗ്ലേസി അലറി വിളിച്ചത്‌ ഹേയ്‌ സിരി, കോള്‍ ദ ആംബുലന്‍സ്‌ എന്ന്‌ മാത്രമാണ്‌. ഗ്ലേസിയുടെ നിര്‍ദേശം നിലത്തെവിടെയൊ വീണുകിടന്ന ഐഫോണിലെ സിരി സ്വീകരിച്ചു. ഉടന്‍ തന്നെ സിരി ആംബുലന്‍സ്‌ സേവനവുമായി ബന്ധപ്പെട്ടു.

News Image: 
mangalam

read more

.
കുഞ്ഞു ജിയാനയുടെ ജീവന്‍ രക്ഷിക്കാന്‍ 'സിരി' തുണയായി. This article is published at 08 June 2016 08:49 from Mangalam malayalam Newspaper, click on the read full article link below to see further details.


Read Full Article on Mangalam >>

Tags : കുഞ്ഞു, ജിയാനയുടെ, ജീവന്‍, രക്ഷിക്കാന്‍, സിരി, തുണയായി


Share