Kerala Home - മലയാളം - Mangalam - പ്രേതബാധ ആരോപിച്ച്‌ പിഞ്ചുകുഞ്ഞിനെ ഓടുന്ന വാഹനത്തില്‍ നിന്നും എറിഞ്ഞുകൊന്നു

പ്രേതബാധ ആരോപിച്ച്‌ പിഞ്ചുകുഞ്ഞിനെ ഓടുന്ന വാഹനത്തില്‍ നിന്നും എറിഞ്ഞുകൊന്നു


08 June 2016 08:52

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

പ്രേതബാധയെന്ന്‌ ആരോപിച്ച്‌ നാല്‌ മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കൊലപ്പെടുത്തിയ പിതാവിന്‌ 15 വര്‍ഷം ജയില്‍ ശിക്ഷ. ഒപ്പം ചാട്ടവാറിന്‌ 1,500 അടിയും സൗദി കോടതി വിധിച്ചിട്ടുണ്ട്‌. നാല്‌ മാസം പ്രായമുള്ള കുഞ്ഞിന്‌ പുറമേ ഭാര്യയുടെ മരണത്തിന്‌ ഇടയാക്കി എന്നതുകൂടി കണക്കിലെടുത്താണ്‌ ജയില്‍ ശിക്ഷയും ചാട്ടയടിയും വിധിച്ചിട്ടുള്ളത്‌.

read more

.
പ്രേതബാധ ആരോപിച്ച്‌ പിഞ്ചുകുഞ്ഞിനെ ഓടുന്ന വാഹനത്തില്‍ നിന്നും എറിഞ്ഞുകൊന്നു. This article is published at 08 June 2016 08:52 from Mangalam malayalam Newspaper, click on the read full article link below to see further details.


Read Full Article on Mangalam >>

Tags : പ്രേതബാധ, ആരോപിച്ച്‌, പിഞ്ചുകുഞ്ഞിനെ, ഓടുന്ന, വാഹനത്തില്‍, നിന്നും, എറിഞ്ഞുകൊന്നു


Share