Kerala Home - മലയാളം - Mangalam - വായടച്ചത്‌ പണിയായി

വായടച്ചത്‌ പണിയായി


08 June 2016 08:50

Language: 
Malayalam
Effective Date: 
Wed, 2016-06-08 (All day)
Expiry Date: 
Wed, 2016-06-08 (All day)

ന്യുയോര്‍ക്ക്‌: സമാധാനം നല്‍കാതെ കുരച്ച വളര്‍ത്തു നായയുടെ വായ ടേപ്പുകൊണ്ട്‌ അടച്ചതിന്‌ ഉടമസ്‌ഥയ്‌ക്ക് എട്ടിന്റെ പണി. അസഹ്യമായി കുരച്ച വളര്‍ത്ത്‌ നായയുടെ വായ ടേപ്പുകൊണ്ട്‌ അടച്ചതിനൊപ്പം ഒരു തമാശയ്‌ക്കായി നായയുടെ ചിത്രം വായടച്ചില്ലെങ്കില്‍ ഇതാണ്‌ ഉണ്ടാവുക എന്ന അടിക്കുറിപ്പോടെ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌തതോടെയാണ്‌ ഉടമസ്‌ഥയ്‌ക്ക് പണികിട്ടിയത്‌. ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്‌ത ചിത്രത്തിനു പിന്നാലെ മൃഗസ്‌നേഹികളെത്തിയാതോടെ സംഭവം പൊലീസ്‌ ഏറ്റെടുത്തു.

News Image: 
mangalam

read more

.
വായടച്ചത്‌ പണിയായി. This article is published at 08 June 2016 08:50 from Mangalam malayalam Newspaper, click on the read full article link below to see further details.


Read Full Article on Mangalam >>

Tags : വായടച്ചത്‌, പണിയായിMangalam, malayalam, Newspaper, news, 2264080


Share